Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fr. Anil Philip Cmi

ഫാ. ​അ​നി​ൽ ഫി​ലി​പ്പ് ചാ​വ​റ കൾച്ചറൽ സെന്‍റർ ഡ​യ​റ​ക്ട​ർ

കൊ​​​​ച്ചി: കൊ​​​​ച്ചി​​​​യു​​​​ടെ ക​​​​ലാ, സാം​​​​സ്‌​​​​കാ​​​​രി​​​​ക, മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദ രം​​​​ഗ​​​​ത്തു നി​​​​റ​​​​സാ​​​​ന്നി​​​​ധ്യ​​​​മാ​​​​യ ചാ​​​​വ​​​​റ ക​​​​ൾ​​​​ച്ച​​​​റ​​​​ൽ സെ​​​​ന്‍റ​​​​റി​​​​ന്‍റെ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി ഫാ. ​​​​അ​​​​നി​​​​ൽ ഫി​​​​ലി​​​​പ്പ് സി​​​എം​​​ഐ വീ​​​​ണ്ടും നി​​​​യ​​​​മി​​​​ത​​​​നാ​​​​യി.

സി​​​​എം​​​​ഐ സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ 2016 മു​​​​ത​​​​ൽ സേ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന ഫാ. ​​​​അ​​​​നി​​​​ൽ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​മാ​​​​യി ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​ണ്. സി​​​​നി​​​​മാ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ, മി​​​​ക​​​​ച്ച സം​​​​ഘാ​​​​ട​​​​ക​​​​ൻ, എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ൻ എ​​​​ന്നീ​​​ നി​​​​ല​​​​ക​​​​ളി​​​​ലും ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​ണ്.

ചാ​​​​വ​​​​റ ക​​​​ൾ​​​​ച്ച​​​​റ​​​​ൽ സെ​​​​ന്‍റ​​​​റി​​​​ന്‍റെ അ​​​​നു​​​​ബ​​​​ന്ധ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​യ ചാ​​​​വ​​​​റ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട്, ചാ​​​​വ​​​​റ മാ​​​​ട്രി​​​​മ​​​​ണി, ചാ​​​​വ​​​​റ ഫി​​​​ലിം സ്കൂ​​​​ൾ, ചാ​​​​വ​​​​റ സ്റ്റു​​​​ഡി​​​​യോ​​​​സ്, മൂ​​​​ല്യ​​​​ശ്രു​​​​തി, ലൈ​​​​ഫ് നെ​​​​റ്റ് ചാ​​​​ന​​​​ൽ എ​​​​ന്നി​​​​വ​​​​യു​​​​ടെ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യും അ​​​​ദ്ദേ​​​​ഹം പ്ര​​​വ​​​ർ​​​ത്തി​​​ക്കും.

Latest News

Corehub Up